What are agents of socialization?
Agents of Socialization are the specific individuals, groups, and social institutions that provide the structured social contexts in which socialization takes place. They transmit culture, norms, values, and behavioral expectations across generations (e.g., family, school, peer groups, mass media).
വ്യക്തികളെ സംസ്കാരം, സാമൂഹിക മൂല്യങ്ങൾ, മാനദണ്ഡങ്ങൾ, പെരുമാറ്റരീതികൾ എന്നിവ പഠിപ്പിക്കുകയും സമൂഹത്തിലെ ഉചിതമായ അംഗങ്ങളാക്കി മാറ്റുകയും ചെയ്യുന്ന വ്യക്തികളും കൂട്ടായ്മകളും സാമൂഹിക സ്ഥാപനങ്ങളുമാണ് സാമൂഹ്യവൽക്കരണ ഏജൻസികൾ (Agents of Socialization). (ഉദാ: കുടുംബം, സ്കൂൾ, പിയർ ഗ്രൂപ്പ്, മാധ്യമങ്ങൾ).