Write a short note on Social Institutions.
A Social Institution is an organized, enduring pattern of social relationships, values, and procedures created to satisfy basic human and societal needs (e.g., family, education, religion, government, economy). Emile Durkheim famously defined sociology as the 'science of social institutions, their genesis and their functioning.'
മനുഷ്യന്റെയും സമൂഹത്തിന്റെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപീകരിക്കപ്പെട്ട വ്യവസ്ഥാപിതമായ പെരുമാറ്റച്ചട്ടങ്ങളും നടപടിക്രമങ്ങളുമാണ് സാമൂഹിക സ്ഥാപനങ്ങൾ (Social Institutions). (ഉദാ: കുടുംബം, മതം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, ഭരണകൂടം). എമിൽ ദുർഖൈം സോഷ്യോളജിയെ 'സാമൂഹിക സ്ഥാപനങ്ങളുടെ ശാസ്ത്രം' എന്ന് വിശേഷിപ്പിച്ചു.